¡Sorpréndeme!

കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി | Oneindia Malayalam

2020-05-03 1,661 Dailymotion



Vietnam communist party applause kerala model rescue
കോവിഡ്‌ മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച്‌ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി.കേരളം നടത്തുന്ന പോരാട്ടം വ്യാപകമായ അംഗീകാരം നേടിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിക്ക്‌ അയച്ച കത്തിൽ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി വിദേശകാര്യ വിഭാഗം തലവൻ ഹുവാങ്‌ ബിൻ ക്വാൻ പറഞ്ഞു.